നെറുകയിൽ സിന്ദൂരം ചാർത്തി കാനിലെത്തി ഐശ്വര്യ റായ്; ഓപ്പറേഷൻ സിന്ദൂറിനുള്ള പിന്തുണയോ?
കാൻ ചലച്ചിത്ര മേളയിൽ ഇന്ത്യക്കാർ ഒന്നടങ്കം കാത്തിരുന്ന ഒരു മുഖമായിരുന്നു ഐശ്വര്യ റായുടേത്. ഒടുവിൽ കാത്തിരുന്ന താരവും എത്തി . കാനിൽ ഐവറി നിറത്തിലുള്ള മനോഹരമായ സാരി ധരിച്ചെത്തിയ താരം പതിവിൽ നിന്ന് വത്യസ്തയായി നെറുകയിൽ സിന്ദൂരമണിഞ്ഞു കൊണ്ടാണ് ഇത്തവണ എത്തിയത്. ഐശ്വര്യ റായ് റെഡ് കാർപെറ്റിൽ എത്തിയ ഫോട്ടോസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അത്പോലെ തന്നെ ഈ ചിത്രത്തിൽ നിന്ന് ഒരു കാര്യം കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ […]
Read more