Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AK Balan

പിഎം ശ്രീ; ”അറബിക്കടലിൽ വലവീശുകയാണ്, ഇതുവരെ ഒന്നും കുടുങ്ങിയില്ല”; പരിഹസിച്ച് എ കെ ബാലൻ

പാലക്കാട്: പിഎം ശ്രീ പദ്ധതിയെക്കുറിച്ചുള്ള യുഡിഎഫ് നിലപാടിനെ പരിഹസിച്ച് സിപിഐഎം നേതാവ് എ.കെ. ബാലൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് കെ.എം. ഷാജി പറഞ്ഞതിനെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. “അറബിക്കടലിൽ വലവീശി എറിഞ്ഞിട്ടും ഒരു തുമ്പും കിട്ടിയിട്ടില്ല” എന്നായിരുന്നു എ.കെ. ബാലന്റെ പരിഹാസം. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് ബാധ്യതയില്ലെന്നും, പദ്ധതി എൽഡിഎഫ് സർക്കാർ നേരത്തെ തന്നെ മരവിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ധാരണാപത്രത്തിൽ ഒപ്പിട്ടത് അന്തിമ തീരുമാനമല്ലെന്നും, ഘടകകക്ഷിയായ സിപിഐ ഉയർത്തിയ […]
Read more

പി വി അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവി: എ കെ ബാലൻ

പാലക്കാട്: പി വി അന്‍വറിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതാവ് എ കെ ബാലൻ. ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും, ഒരിടത്തും ഉറച്ചുനിൽക്കില്ലന്നുമാണ് എ കെ ബാലന്റെ വിമർശനം. ഒരു വ്യക്തിയുടെ മേൽവിലാസവും വിശ്വാസ്യതയും നഷ്ട്ടപെടുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അൻവർ എന്നും കൂട്ടിച്ചേർത്തു. സിപിഎം വിട്ടുപോയവർക്ക് അൻവറിന്റെ കൂടെ അധിക കാലം നിൽക്കാൻ കഴിയില്ലെന്നും എ കെ ബാലൻ പറഞ്ഞു. അൻവറിന്റെ രാഷ്ട്രീയ കൂടുമാറ്റത്തെയും പുതിയ പാർട്ടി പ്രഖ്യാപനത്തെയും കുറിച്ച് സംസാരിക്കുകയായിരുന്നു […]
Read more

സംസ്ഥാനത്തിന്റെ വളർച്ചയെക്കുറിച്ച് പറഞ്ഞാൽ ഭരണത്തിൽ വീണ്ടും ഇടതുപക്ഷം വരും എന്ന ഭയം: എ കെ ബാലൻ

തിരുവനന്തപുരം: കേരളം വ്യവസായ മേഖലയെ കുറിച്ച് ശശി തരൂർ എഴുതിയ ലേഖനത്തെ ചൊല്ലിയുള്ള വിവാദങ്ങൾ കനക്കുകയാണ് . ഇപ്പോഴിതാ ലേഖന വിവാദത്തിൽ ശശി തരൂരിനെ പുകഴ്ത്തി എത്തിയിരിക്കുകയാണ് എ കെ ബാലൻ. ലോകം അറിയുന്ന ബുദ്ധിജീവിയാണ് തരൂരെന്നും നാലു വര്‍ഷം തുടര്‍ച്ചയായി ലോകസഭയിലേക്ക് ജയിച്ച വിപ്ലവകാരിയാണെന്നും എകെ ബാലൻ പറഞ്ഞു. ലോകത്തെ പ്രമുഖ അവാർഡുകൾ പിണറായി സർക്കാരിന് ലഭിച്ചിട്ടുണ്ട്. നിതി അയോഗിന്‍റെ റേറ്റിംഗിൽ നമ്പർ വൻ ആണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. കേരളം ഇന്ത്യക്ക് അഭിമാനമാണെന്നും അതിൽ ചെറിയ […]
Read more

പാലക്കാട് എല്‍ഡിഎഫ് ചരിത്രവിജയം നേടും; ബിജെപി മൂന്നാം സ്ഥാനത്ത് പോലുമില്ല; എ കെ ബാലന്‍

പാലക്കാട്: പാലക്കാട് എല്‍ഡിഎഫ് വിമത സ്ഥാനാര്‍ത്ഥി പി സരിനെ പിന്‍തുണച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാര്‍ ഷാഫി പറമ്പിലിന് വോട്ടുചെയ്തെന്ന പി സരിന്റെ അഭിപ്രായത്തില്‍ ഒരപകടവുമില്ലെന്നാണ് എ കെ ബാലന്റെ പ്രതികരണം. സരിന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഫാഷിസ്റ്റ് ശക്തികള്‍ അപ്പുറം വരുന്നതിനേക്കാള്‍ നല്ലത് കോണ്‍ഗ്രസ് വിജയിക്കുന്നതാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം വോട്ടര്‍മാരിലൂടെ കുറച്ചു വോട്ട് അപ്പുറത്ത് പോയിട്ടുണ്ടാവും എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സിപി ഐഎമ്മിന്റെയോ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix