Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: akash thillankery

കണ്ണൂർ ഷുഹൈബ് വധക്കേസ് വിചാരണ നാളെ തുടങ്ങും;ആകാശ് തില്ലങ്കേരി ഉൾപ്പടെ 17 പ്രതികൾ

കണ്ണൂർ:കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റും ഭരണകൂടത്തിനെതിരെ കടുത്ത ജനവികാരവും ഉയർത്തിയ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ നീണ്ട എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ നാളെ വിചാരണ ആരംഭിക്കുന്നു. സി.പി.എം ക്യാമ്പുകളിൽ നിന്നുള്ള കടുത്ത എതിർപ്പുകളും പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കോടതികളിൽ ഉയർത്തിയ തടസ്സവാദങ്ങളും നിയമപോരാട്ടങ്ങളും കാരണമാണ് കേസിന്റെ വിചാരണ ഇത്രയും നീണ്ടുപോയത്. രാഷ്ട്രീയ ക്വട്ടേഷൻ സംഘത്തലവൻ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 സി.പി.എം പ്രവർത്തകർ പ്രതിക്കൂട്ടിൽ നിൽക്കുന്ന കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix