സംസ്ഥാനത്ത് വീണ്ടും കോളറ മരണം, ചികിത്സയിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു
ആലപ്പുഴ : തലവടിയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് തലവടി സ്വദേശി ടി ജി രഘു മരിച്ചത്. കഴിഞ്ഞ വർഷം കോളറ സ്ഥിതിക്കരിച്ച് കവടിയാർ സ്വദേശിയായ കാര്‍ഷിക വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. അതേസമയം ഈ വർഷം സംസ്ഥാനത്ത് സ്ഥിതിക്കരിക്കുന്ന രണ്ടാമത്തെ കേസ് ആണിത്.കഴിഞ്ഞ വർഷം വയനാട്ടില്‍ കോളറ ബാധിച്ച് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ സ്വാദേശിനിയായ ഒരു യുവതിയും മരിച്ചിരുന്നു. പ്രായഭേദമന്യേ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗം […]
Read more

