Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: alathoor

ആലത്തൂർ ഉപജില്ലാ കലോത്സവത്തിൽ ബാനർ വിവാദം

പാലക്കാട്: ആലത്തൂർ ഉപജില്ലാ കലോത്സവത്തിൽ വിദ്യാർത്ഥി സംഘടനാ ബാനർ വിവാദം അധ്യാപകർ പ്രതിഷേധവുമായി രംഗത്ത്. ആലത്തൂർ കിഴക്കഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല കലോത്സവ വേദിയിൽ വിദ്യാർത്ഥി സംഘടന സ്ഥാപിച്ച ബാനറുകൾ ഔദ്യോഗിക പ്രവേശന കവാടം മറച്ചുവെച്ചതിനെ തുടർന്ന് വലിയ വിവാദമാണ് രൂപപ്പെട്ടിരിക്കുന്നത്. പുലർച്ചയോടെ സ്ഥാപിച്ച ബാനർ ശ്രദ്ധയിൽപ്പെട്ടതോടെ അധ്യാപകർ സ്ഥലത്തെത്തി ബാനറിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു. കലോത്സവത്തിന്റെ ഔദ്യോഗിക സജീകരണവും വേദിയുടെ ആകർഷതയും ബാധിക്കുന്ന തരത്തിലുള്ള ഈ പ്രവർത്തനത്തിന് എതിരെ ശക്തമായ പ്രതികരണമാണ് ഉണ്ടായത്. […]
Read more

മാനന്തവാടി പിടിക്കാൻ രമ്യാ ഹരിദാസ്

കേരളത്തിലെ പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലം. 1967ൽ വടക്കൻ വയനാട് മണ്ഡലമാണ് പിന്നീട് 2011ൽ മാനന്തവാടി മണ്ഡലമായി മാറുന്നത്. മാനന്തവാടി രൂപീകരിക്കപ്പെട്ടിട്ട് ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി കെ ജയലക്ഷ്മി എംഎൽഎയായി വിജയിച്ചു വരികയായിരുന്നു. ആ കാലയളവിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയും ആയിരുന്നു പി കെ ജയലക്ഷ്മി. പിന്നീട് 2016ൽ ഒ ആർ കേളുവിലൂടെ ഇടതുമുന്നണി മണ്ഡലത്തിൽ വിജയം നേടുകയായിരുന്നു. 2021ൽ കേളുവിലൂടെ തന്നെ എൽഡിഎഫ് വിജയം തുടരുകയും ചെയ്തു. ഈ […]
Read more

കെ.എസ്.യു പ്രവര്‍ത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി

ആലത്തൂര്‍ എസ് എന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ഭീഷണി. കെഎസ്‌യു പ്രവര്‍ത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്‌ഐ നേതാവ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഫോണിലുടെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകന്‍ അഫ്‌സലിനെയാണ് എസ് എഫ് ഐ നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. എസ് എന്‍ കോളേജിലെത്തിയ എസ് എഫ് ഐ നേതാക്കളുടെ ഫോട്ടോ എസ് എഫ് ഐ ആലത്തൂര്‍ ഏരിയ കമ്മറ്റിയംഗം തേജസ് എടുത്തതിനാണ് ഭീഷണി മുഴക്കിയത്. കോളേജില്‍ പുറമേ നിന്നുള്ള കെ എസ് യു – എസ് […]
Read more

ലോക്‌സഭ തെരഞ്ഞെടുപ്പ്;ആലത്തൂരില്‍ കനല്‍ത്തരിയായി കെ രാധാക്യഷ്ണന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപ്പിച്ചപ്പോള്‍ ഇടതിന് ഏക ആശ്വാസമായി കെ രാധാക്യഷ്ണന്‍ എന്ന കനല്‍ത്തരി മാത്രം.ശക്തമായ ഇടത് വലത് പോരാട്ടം അരങ്ങേറിയ ആലത്തൂരില്‍ യൂഡിഎഫ് പ്രതീക്ഷകളെ എല്ലാം കാറ്റില്‍ പറത്തി വന്‍ കുതിപ്പായിരുന്നു കെ രാധാകൃഷ്ണന്‍ നടത്തിയത്.പാലക്കാട് ജില്ലയിലെ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തൃശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം. ഒറ്റപ്പാലം മണ്ഡലമാണ് പിന്നീട് ചെറിയ മാറ്റങ്ങളോടെ ആലത്തൂര്‍ മണ്ഡലമായി രൂപാന്തരപ്പെട്ടത്. ആലത്തൂര്‍ മണ്ഡലം രൂപീകരിച്ച ശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer