Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Alia kashyap

മകളുടെ കല്ല്യാണ ചിലവിന് പണം നൽകി സഹായിച്ചത് വിജയ് സേതുപതി: വെളിപ്പെടുത്തലുമായി അനുരാഗ് കശ്യപ്

മുംബൈ: മകളുടെ വിവാഹത്തിന് പണം നൽകി സഹായിച്ചത് വിജയ് സേതുപതിയെന്ന് വെളിപ്പെടുത്തലുമായി ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപ്. മകൾ ആലിയയുടെ വിവാഹത്തിന് പണം കൈയ്യില്‍ പണമൊന്നും ഇല്ലാതിരുന്നപ്പോള്‍. മഹാരാജയിലെ വേഷം സാമ്പത്തികമായി തനിക്ക് നിർണായകമായിരുന്നുവെന്ന് സംവിധായകൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. കെന്നഡി എന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷനിൽ ജോലി ചെയ്യുന്നതിനിടയിലാണ് വിജയ് സേതുപതിയെ കണ്ടുമുട്ടിയതെന്ന് അനുരാഗ് വെളിപ്പെടുത്തി. രാഹുൽ ഭട്ടും സണ്ണി ലിയോണുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നത്. മകളുടെ വിവാഹച്ചെലവുകളെക്കുറിച്ച് താൻ വിജയ് സേതുപതിയോട് സംസാരിച്ചു. തനിക്ക് ആ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix