Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Ameerul Islam

പെരുമ്പാവൂർ ജിഷവധക്കേസ്: പ്രതി അമീറുൾ ഇസ്ലാം ജയിൽചാടി

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുൾ ഇസ്ലാം ജയിൽചാടി. തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് പ്രതിചാടി പോയത്. 2017 മുതൽ അമീറുൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. 2016-ലാണ് നിയമവിദ്യാർത്ഥിയായ ജിഷയെ വീട്ടിൽ കയറി അന്യസംസ്ഥാന തൊഴിലാളിയായ അമീറൂൾ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജിഷ പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം ജൂണ്‍ 16-നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പൊലീസ് […]
Read more

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

മലയാളിയുടെ മാനസാക്ഷിയെ പിടിച്ചു കുലുക്കിയ കൊലപാതകമായിരുന്നു 2016-ല്‍ നടന്ന പെരുമ്പാവൂര്‍ ജിഷ വധക്കേസ്.രാഷ്ട്രീയ വിവാദം, തിരഞ്ഞെടുപ്പു വിഷയം, അധികാരമാറ്റം, പൊലീസ് തലപ്പത്തെ അഴിച്ചുപണി എന്നിങ്ങനെ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയനിരവധി സംഭവവികാസങ്ങളാണ് ഈ കൊലപാതകത്തോടെ കേരളത്തില്‍ അരങ്ങേറിയത്.സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ അത്രയധികം കോളിളക്കം സ്യഷ്ടിച്ച ഒരു കേസായി ജിഷയുടെ കൊലപാതകം മാറി. 2016 ഏപ്രില്‍ 28 സംസ്ഥാനം പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്.രാത്രി എട്ടു മണിയോടെ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ കനാല്‍ പുറമ്പോക്കിലുളള ഒറ്റമുറി ഷെഡില്‍ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട […]

കൊച്ചി:പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു.സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്.പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളികൊണ്ടായിരുന്നു നടപടി.ജസ്റ്റിസുമാരായ പി ജി അജിത് കുമാര്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.കൊലപാതകം ഡല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചു.ശാസ്ത്രീയ തെളിവുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. 2017 ഡിസംബറില്‍ ആണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി അമീറുള്‍ ഇസ്ലാം കേസില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix