Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: amith shah

അമിത് ഷായുടെ മറുപടി ആറുമണിക്ക്; ബില്ലുകളിൽ സർക്കാരിന്റെ അന്തിമ നിലപാട് ഇന്നറിയാം

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും സംബന്ധിച്ച ചർച്ചകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വൈകിട്ട് ആറുമണിയോടെ ലോക്‌സഭയിൽ മറുപടി നൽകും. ബില്ലുകളെക്കുറിച്ചുള്ള സർക്കാരിന്റെ അന്തിമ നിലപാട് അദ്ദേഹം സഭയിൽ വിശദീകരിക്കുമെന്നാണ് വിവരം. ചർച്ചകളിൽ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉയർത്തിയത്. വൈകിട്ട് ഏഴുമണിയോടെ ബില്ലുകൾ വോട്ടെടുപ്പിന് വിധേയമാകാനാണ് സാധ്യത. ഇതിനുമുമ്പ് ഡൽഹിയിൽ നിർണായക രാഷ്ട്രീയ നീക്കങ്ങളും നടന്നതായി റിപ്പോർട്ടുണ്ട്. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച […]
Read more

കേരളത്തിൽ 12 സീറ്റുകളിൽ വിജയസാധ്യത; അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകി ബിജെപി നേതൃത്വം

​തിരുവനന്തപുരം/ഹരിപ്പാട്: കേരളത്തിൽ 30 നിയമസഭാ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണെന്നും ഇതിൽ 12 ഇടങ്ങളിൽ പാർട്ടിക്ക് വ്യക്തമായ വിജയസാധ്യതയുണ്ടെന്നും ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചു. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ അമിത് ഷാ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 130 ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇവരിൽ നിന്നും ഓരോ മണ്ഡലത്തിലെയും സാഹചര്യം നേരിട്ട് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. തിരഞ്ഞെടുപ്പ് ആവേശത്തിൽ തിളച്ചുനിന്ന ഹരിപ്പാടിനെ അപ്രതീക്ഷിതമായി എത്തിയ വേനൽമഴ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix