Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: anand

ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ; പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പിയുടെ ശിവസേന ബന്ധം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആനന്ദ് ശിവസേനയിലേക്ക് പോയെന്നാണ് താൻ അറിഞ്ഞത്. മണ്ഡലം കമ്മിറ്റി നിർണയിച്ച ലിസ്റ്റിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. വിഷയത്തിൽ ശിവൻകുട്ടി മുതലക്കണ്ണീർ പൊഴിക്കുകയാണ്. പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. വിഷമമുണ്ട്, രാഷ്ട്രീയവൽക്കരിക്കരുത്. ഇതുകൊണ്ടൊന്നും യഥാർത്ഥ ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാവില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Read more

ഐശ്വര്യ റായി ‘ബച്ചൻ ‘കുടുംബാം​ഗം അല്ലേ?

അനുഷ എൻ.എസ് ലോകത്തെ ഏറ്റവും ആഢംബര വിവാഹം ഏതാണെന്നു ചോദിച്ചാല്‍ അതിന് ഇപ്പോള് ഒറ്റ ഉത്തരമേയുള്ളൂ…അത് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടേതാണ്…അത് ചിലവഴി്ച്ച പണത്തിലും പങ്കെടുത്ത ലോക പ്രശസ്തരുടെ എണ്ണംകൊണ്ടും അണിഞ്ഞ വസ്ത്രത്തിന്റെ വിലകൊണ്ടുമെല്ലാം… നൂറ്റാണ്ടിലെത്തന്നെ ഏറ്റവും പ്രൗഢമെന്ന് വിശേഷിപ്പിക്കപ്പെട്ട വിവാഹം നടന്നത് 1981 ജൂലായ് 29-നായിരുന്നു. ബ്രിട്ടണിലെ സെന്റ് പോള്‍ കത്തീഡ്രലില്‍ നടന്ന വെയില്‍സിലെ രാജകുമാരി ഡയാനയുടെയും രാജകുമാരന്‍ ചാള്‍സിന്റെയും വിവാഹമാണ് ലോകത്തിലെ ഇന്നേവരെ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയതെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്, അന്ന്, ഡയാന രാജകുമാരിയുടെയും ചാള്‍സ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix