Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Anant Ambani

ആനന്ദ് അംബാനിയുടെ വന്താരയ്‌ക്കെതിരേ അന്വേഷണ ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ആനന്ദ് അംബാനിയുടെ വന്യജീവി രക്ഷാ പുനരധിവാസ കേന്ദ്രത്തിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. വന്യജീവി കേന്ദ്രത്തിന്റെയും മൃഗങ്ങളുടെ ഏറ്റെടുക്കലിന്റെയും കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. വന്യജീവി, മൃഗസംരക്ഷണ നിയമങ്ങളുടെ ലംഘനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കുക എന്നതാണ് എസ്ഐടിയുടെ ചുമതല. സുപ്രീംകോടതി മുന്‍ ജഡ്ജിയായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ എസ്.ഐ.ടിയുടെ അധ്യക്ഷനാകും. ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാന്‍, […]
Read more

Recent News

Advertisement
WhiteswanTV Footer