Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Andaman

ആന്‍ഡമാന്‍ കടലില്‍ വീണ്ടും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി ഓയില്‍ ഇന്ത്യ

ആന്‍ഡമാന്‍: പൊതുമേഖലാ എണ്ണ പര്യവേക്ഷണ കമ്പനിയായ ഓയില്‍ ഇന്ത്യ ലിമിറ്റഡ് ആന്‍ഡമാന്‍ കടല്‍ത്തീര മേഖലയില്‍ പുതിയ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. ഈ മേഖലയില്‍ കമ്പനി നടത്തുന്ന പര്യവേക്ഷണങ്ങള്‍ക്കിടയിലെ രണ്ടാമത്തെ വലിയ കണ്ടെത്തലാണിത്. പുതിയ കണ്ടെത്തൽ ആന്‍ഡമാന്‍ ഷാലോ ഓഫ്ഷോര്‍ ബ്ലോക്ക് – വിജയപുരം-3 എന്ന കിണറ്റിലാണ്. കടലിനടിയില്‍ 1,900 മീറ്ററിലധികം ആഴമുള്ള പാറക്കെട്ടുകളിലാണ് ആദ്യഘട്ട പരിശോധന നടത്തിയത്. 355 മീറ്റര്‍ ആഴമുള്ള കിണറിൽ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഗ്യാസ് പുറത്തേക്ക് വന്നതായും ഓയില്‍ ഇന്ത്യ അറിയിച്ചു. […]
Read more

ആന്‍ഡമാനില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ‘ദന’ ചുഴലിക്കാറ്റായി മാറും

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ആന്‍ഡമാന്‍ കടലിന് മുകളില്‍ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ‘ദന’ എന്നാണ് ചുഴലിക്കാറ്റിന് നല്‍കിയിരിക്കുന്ന പേര്. ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. അതുകൊണ്ടുതന്നെ കേരളത്തിന് ‘ദന’ വലിയ ഭീഷണി ഉയര്‍ത്തില്ലെന്നാണ് സൂചന. കേരളത്തില്‍ തുലാവര്‍ഷമായതിനാല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix