Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Android

മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഉപയോഗശൂന്യമാക്കും; ആന്‍ഡ്രോയിഡ് 16-ല്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍

ലോകമെമ്പാടും മൊബൈല്‍ മോഷണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തടയുന്നതിനായി ആന്‍ഡ്രോയിഡ് 16-ല്‍ ഒരു സുപ്രധാന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഉപയോഗശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും തടയുന്ന സുരക്ഷാ ടൂള്‍ ആണിത്. മൊബൈല്‍ മോഷണം തടയാനുള്ള ഗൂഗിളിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഈ വര്‍ഷം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പം ഈ ഫീച്ചര്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ നടന്ന ‘ദി ആന്‍ഡ്രോയിഡ് ഷോ: ഐ/ഒ […]
Read more

പുതിയ വേര്‍ഷന്‍ പുറത്തിറക്കാൻ തയ്യാറെടുത്ത് ആന്‍ഡ്രോയിഡ്

പുത്തന്‍ അപ്ഡേറ്റുകളുമായി പുതിയ വേര്‍ഷന്‍ പുറത്തിറക്കാൻ തയ്യാറെടുത്ത് ആന്‍ഡ്രോയിഡ്. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. ആന്‍ഡ്രോയിഡ് 16 ഭാഗികമായി തയ്യാറാണെന്നും, സോഫ്റ്റ്വെയറില്‍ അവസാന അപ്‌ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഗൂഗിളിന്റെ റിലീസ് ടൈംലൈനിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഡെവലപ്പര്‍മാര്‍ക്കും ബീറ്റ ടെസ്റ്റര്‍മാര്‍ക്കും വേണ്ടിയാണ് പ്രധാനമായും ആന്‍ഡ്രോയിഡ് 16 ബീറ്റ പുറത്തിറക്കുന്നത്. നിരവധി സ്വകാര്യതയും സെക്യൂരിറ്റി അപ്ഡേറ്റുകളും ഉള്‍പ്പെടുത്തിയാകും ആന്‍ഡ്രോയിഡ് 16 പുറത്തിറങ്ങുക. മുഖ്യമായ ആപ്പ് ലിസ്റ്റ്, നോട്ടിഫിക്കേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് സെന്‍സിറ്റീവ് ആപ്പുകളെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix