വോട്ടർമാർക്ക് നന്ദി പറഞ്ഞ് അഞ്ജലി; കൂടപ്പിറപ്പായി ഞാൻ കൂടെയുണ്ടാകും
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് ട്വന്‍റി 20 യും അവരുടെ സെലിബ്രിറ്റി സ്ഥാനാത്ഥികളുമായിരുന്നു. ചലച്ചിത്ര താരമായ അഞ്ജലി നായരാണ് അവരിലൊരാൾ. തൃപ്പൂണിത്തുറയിലാണ് അഞ്ജലി നായര്‍ മത്സരിച്ചത്. ഇപ്പോഴിതാ വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അഞ്ജലി. പ്രചാരണപരിപാടികൾക്കിടെ അഞ്ജലി പറഞ്ഞ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ട്രോൾ ആയി മാറിയിരുന്നു. സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു കടന്നു പോയത്. തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഏറെ സ്‌നേഹം നിറഞ്ഞ അമ്മമാർ, ചുട്ടുപൊള്ളുന്ന വെയിലിനെ […]
Read more

