Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Ankamali

അങ്കമാലി സ്നേഹസദൻ കോളേജിൽ ത്രിദിന ശില്പശാല ലോക്കൽ മാനേജർ റവ. സി.സിറിൽ ഉദ്ഘാടനം ചെയ്തു

അങ്കമാലി സ്നേഹസദൻ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷനിൽ മൂന്ന് ദിവസത്തെ ദേശീയ ശിൽപ്പശാല ആരംഭിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശില്പശാല Local മാനേജർ Rev. സിസ്റ്റർ സിറിൽ ഉദ്ഘാടനം നടത്തി. സ്നേഹസദൻ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജോഫി മരിയ അധ്യക്ഷത വഹിച്ചു. D.Ed കോഡിനേറ്റർ സിസ്റ്റർ തുഷാര, HOD യും ദേശീയ ശില്പശാലയുടെ കോഡിനേറ്ററുമായ മിസ് ബോബി വിൽസൺ എന്നിവർ പ്രസംഗിച്ചു. “Reading Disorders- Dyslexia Assessment Diagnosis […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix