Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ap anilkumar

റവന്യൂ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിമാരിൽ സഭ നിർദേശിച്ചയാളും; പരസ്യമായി നന്ദി പറഞ്ഞ് മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: റവന്യൂ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിമാരില്‍ സഭ നിര്‍ദേശിച്ചയാളെ നിയമിച്ചതിന് മന്ത്രിയോട് പരസ്യമായി നന്ദി പറഞ്ഞ് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സഭ നിര്‍ദേശിക്കുന്നയാളെ എടുക്കുമെന്ന് നേരത്തെ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പ് മന്ത്രി പാലിച്ചുവെന്നായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. മന്ത്രിയെ വേദിയില്‍ ഇരുത്തിയായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശം. ‘ഞങ്ങള്‍ മെത്രാന്മാര്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിയുടെ സ്റ്റാഫിലേക്ക് ഞങ്ങളുടെ ഇടയില്‍ നിന്നും ഒരാളെ എടുക്കണമെന്ന് […]
Read more

മുഖ്യമന്ത്രി ചർച്ച;കോൺഗ്രസിന് വോട്ട് ചെയ്തവരുടെ വിശ്വാസത്തിന് എതിരാകും: എ പി അനിൽകുമാർ

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുകയാണ് കോൺഗ്രസിനുള്ളിൽ. പല അഭിപ്രായങ്ങളും വിമർശനങ്ങളുമായി പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, മുഖ്യമന്ത്രി ചർച്ചകളെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് എ പി അനിൽകുമാർ. ഹൈക്കമാൻഡ് തീരുമാനം എടുക്കാതെ മുഖ്യമന്ത്രി ചർച്ചകൾ നടത്തുന്നത് കോൺഗ്രസിന് വോട്ട് ചെയ്ത ആളുകളുടെ വിശ്വാസത്തിന് എതിരായിട്ട് വരും. സമയം ആകുമ്പോൾ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതായിരിക്കും അവസാന വാക്കെന്നും എ പി അനിൽകുമാർ പറഞ്ഞു. ആർ ശങ്കർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix