നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി
മലയാള ചലച്ചിത്ര താരങ്ങളായ നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി.ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.നടന്‍ സിജു വിത്സനും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു;1500 ഓളം കോഴികള്‍ ചത്തൊടുങ്ങി ഏതാനും നാളുകള്‍ക്ക് മുന്‍പ് അപര്‍ണയും ദീപക്കും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.വിവാഹ ക്ഷണക്കത്തിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു.ഇതോടെയാണ് ഇരുവരും ഒന്നിക്കുന്നുവെന്ന് പുറംലോകം അറിയുന്നത്.താര വിവാഹത്തിന്റെ […]
Read more