ഭീകരർക്കെതിരെ സൈന്യം തിരച്ചിൽ തുടരുന്നു
ജമ്മു കശ്മീർ : കിഷ്ത്വാർ മേഖലയിൽ ഭീകരർക്കെതിരെ തിരച്ചിൽ തുടർന്ന് സൈന്യം. കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷവും, വെടിവയ്പ്പിൽ ഉൾപ്പെട്ട തീവ്രവാദികളെ കണ്ടെത്താൻ സുരക്ഷാ സേന വനമേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു. കൂടാതെ ഭീകരരെ കണ്ടെത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രദേശത്ത് ഉപയോഗിക്കുന്നുണ്ട്. പാകിസ്ഥാനി കൂടിയായ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ഉൾപ്പെടെ 3-5 പേരടങ്ങുന്ന ഒരു സംഘം പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സുരക്ഷാ ഏജൻസികൾ സംശയിക്കുന്നതായാണ് അടുത്ത […]
Read more

