Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #arrest#police#knr

വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെ 28 കാരൻ തട്ടിയത് 16 പവനും, 1,00000 രൂപയും

കാലടി: എറണാകുളം): ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പാപ്പിനിശ്ശേരി പാതാള പുതിയ പുരയിൽ വീട്ടിൽ നിയാസ്(28)നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേർപെടുത്തിയ, പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 2022 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ലൈംഗികമായി ഉപദ്രവിച്ചും, ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവൻ സ്വർണവും, ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് സ്വർണവും പണവും തിരികെ ആവശ്യപ്പെട്ട […]
Read more

മട്ടന്നൂരിൽ വൻ മദ്യവേട്ട: ബൈക്കിൽ കടത്തിയ മാഹി മദ്യവുമായി യുവാവ് പിടിയിൽ

കണ്ണൂർ: ബൈക്കിൽ കടത്തുകയായിരുന്ന വൻ മദ്യശേഖരവുമായി യുവാവിനെ ഇരിട്ടി എക്സൈസ് സർക്കിൾ സംഘം പിടികൂടി. ശ്രീകണ്ഠാപുരം കൂട്ടുമുഖം സ്വദേശി വളയത്ത് വീട്ടിൽ വി.സി. മാത്യുവിനെയാണ് (45) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 17 ലിറ്റർ മാഹി മദ്യവും കടത്താനുപയോഗിച്ച മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബഷീർ പിലാട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂരിൽ വെച്ച് പ്രതി പിടിയിലായത്. പിടിച്ചെടുത്ത മദ്യം മാഹിയിൽ നിന്നും […]
Read more

വയോധികന്റെ സ്വർണ്ണ മോതിരം തട്ടിയെടുത്ത കേസ്; പ്രതി അറസ്റ്റിൽ

കണ്ണൂർ: വയോധികനെ കബളിപ്പിച്ച് സ്വർണ്ണ മോതിരം തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം സ്വദേശിയും നിലവിൽ കോഴിക്കോട് മാങ്കാവിൽ താമസക്കാരനുമായ താഹ (50) ആണ് പിടിയിലായത്.​പയ്യാവൂർ കാട്ടിക്കണ്ടം സ്വദേശിയായ കാടങ്കോട്ട് വീട്ടിൽ നാരായണന്റെ (74) അരപ്പവൻ വരുന്ന സ്വർണ്ണ മോതിരമാണ് പ്രതി കൈക്കലാക്കിയത്. കഴിഞ്ഞ ജനുവരി ഏഴിന് കോർണറിന് സമീപത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. വയോധികനെ കബളിപ്പിച്ച് മോതിരം ഊരി വാങ്ങിയ ശേഷം പ്രതി കടന്നു കളയുകയായിരുന്നു.ബുധനാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് പാളയം […]
Read more
Advertisement
WhiteswanTV Footer