Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: -arvind-kejriwal

ഇഞ്ഞോടിഞ്ച്‌ പോരാട്ടവുമായി ആപും ബിജെപിയും

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ ബിജെപിയുടെ വന്‍ കുതിപ്പ്.നിലവിൽ 45 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. 23 സീറ്റുകളില്‍ എഎപിയാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റുകളില്‍ മാത്രമാണ് മുന്നേറാനായത്. ഡല്‍ഹിയില്‍ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ ബിജോയിയുടെ നാടകമാണ് എക്സിറ്റ് പോലുക്കൽ എന്നാണ് എ എ പി യുടെ വാദം. രാജ്യതലസ്ഥാനത്ത് ആംആദ്മിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് […]
Read more

ഡൽഹിയിലെ ക്ഷേത്രത്തിലെ പൂജാരിമാർക്കും പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ: പ്രഖ്യാപനവുമായി അരവിന്ദ് കെജരിവാൾ

പൂജാരി ഗ്രന്ഥി സമ്മാൻ യോജന പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാൾ. യോജനയിലൂടെ ഡൽഹിയിലെ ക്ഷേത്രത്തിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ ഓണറേറിയം ആയി ലഭിക്കും .മഹിള സമ്മാൻ യോജന, സഞ്ജീവനി യോജന എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം. ഈ പദ്ധതിയുടെ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനായി ഞാൻ നാളെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മഹിള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix