Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: asadi movie

ശ്രീനാഥ് ഭാസിയുടെ ത്രില്ലര്‍ ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി

ശ്രീനാഥ് ഭാസി നായകനായി പുതിയ ചിത്രമാണ് ആസാദി. തമിഴ്‍നാട്ടിലടക്കം മികച്ച പ്രതികരണം ഈ ചിത്രം നേടിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ അഭൂതപൂര്‍വമായ വിജയമാണ് ശ്രീനാഥ് ഭാസിക്ക് തമിഴ്‍നാട്ടില്‍ സ്വീകാര്യത നേടിക്കൊടുത്തത്. ആ സ്വീകാര്യത ആസാദിക്കും ലഭിക്കുകയായിരുന്നു. ശ്രീനാഥ് ഭാസിയുടെ ആസാദി ഒടുവില്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. മനോരമ മാക്സിലൂടെയാണ് ശ്രീനാഥിന്റെ ആസാദി ഒടിടിയില്‍ എത്തിയിരിക്കുന്നത്. മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് വീണ്ടും പൊലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു ആസാദി. നവാഗതനായ ജോ ജോർജ് ആണ് ചിത്രത്തിന്റെ സംവിധാനം. രവീണ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix