Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Asha workers

സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് ആശ വർക്കർമാരുടെ മഹാസംഗമം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ ഇന്ന് ആശ വര്‍ക്കര്‍മാരുടെ മഹാസംഗമം നടക്കും. ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാനുളള സമരം ശക്തമായി തുടരുമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ആശാവര്‍ക്കര്‍മാരും സമരത്തിന് എത്തണം എന്നാണ് സമര സമിതിയുടെ ആഹ്വാനം. ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഓണറേറിയം വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാന്‍ ആകില്ല എന്നാണ് ആശ വര്‍ക്കര്‍മാരുടെ നിലപാട്. ഇന്നുമുതല്‍ സമരം കൂടുതല്‍ […]
Read more

ആശ വർക്കർമാർക്ക്‌ മൂന്ന് മാസത്തെ ഓണറേറിയം: 50.49 കോടി അനുവദിച്ചു

സംസ്ഥാനത്തെ ആശ വർക്കർമാർക്ക് മൂന്നുമാസത്തെ ഓണറേറിയം വിതരണം ചെയ്യാൻ 50.49 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ജൂൺ, ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലെ ഓണറേറിയമാണ് ലഭിക്കുക. 26125 ആശാവർക്കർമാർക്ക് പ്രതിമാസം 7000 രൂപ വീതമാണ് ഓണറേറിയം നൽകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 1000 രൂപ വർധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടത്. 2016ന് മുമ്പ് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ മാത്രമായിരുന്നു.
Read more
Advertisement
WhiteswanTV Footer