Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആശ വർക്കർമാർക്ക്‌ മൂന്ന് മാസത്തെ ഓണറേറിയം: 50.49 കോടി അനുവദിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്തെ ആശ വർക്കർമാർക്ക് മൂന്നുമാസത്തെ ഓണറേറിയം വിതരണം ചെയ്യാൻ 50.49 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ജൂൺ, ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലെ ഓണറേറിയമാണ് ലഭിക്കുക. 26125 ആശാവർക്കർമാർക്ക് പ്രതിമാസം 7000 രൂപ വീതമാണ് ഓണറേറിയം നൽകുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് 1000 രൂപ വർധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടത്. 2016ന് മുമ്പ് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ മാത്രമായിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer