ജോജു ജോര്‍ജും ഉര്‍വ്വശിയും ഒന്നിച്ചെത്തുന്ന പുതിയചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വശിയും ജോജു ജോര്‍ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ എന്ന ചിത്രത്തിന്റെ പൂജ, തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്നു. ജോജു ജോര്‍ജും മധു നീലകണ്ഠനും സംവിധായകന്‍ സഫര്‍ സനലും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. ജോജു ജോര്‍ജ് ഫസ്റ്റ് ക്ലാപ്പടിച്ചു. മധു നീലകണ്ഠന്‍ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. ഉര്‍വശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, രമേഷ് ഗിരിജ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഞ്ച് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും […]
Read more

