ഇന്ത്യ– മ്യാൻമർ അതിർത്തിയിൽ സുരക്ഷ ശക്തമാക്കും; അസം റൈഫിൾസ് കമാൻഡേഴ്സ് സമ്മേളനം സമാപിച്ചു
ഷില്ലോങ്: ഇന്ത്യ– മ്യാൻമർ അതിർത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിനും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും തീരുമാനങ്ങളുമായി അസം റൈഫിൾസ് കമാൻഡേഴ്സ് സമ്മേളനം സമാപിച്ചു. ഈ മാസം 12, 13 തീയതികളിൽ ഷില്ലോങ്ങിലെ ലെയ്റ്റ്കോറിലുള്ള അസം റൈഫിൾസ് ആസ്ഥാനത്താണ് രണ്ടുദിവസത്തെ സമ്മേളനം നടന്നത്. അസം റൈഫിൾസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ വികാസ് ലഖേരയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും വിവിധ ഫോർമേഷൻ, ബറ്റാലിയൻ കമാൻഡർമാരും പങ്കെടുത്തു. നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുക, സേനയുടെ പ്രവർത്തനശേഷി മെച്ചപ്പെടുത്തുക, […]
Read more