‘ഒരു റൊണാൾഡോ ചിത്രം’ നാളെ മുതൽ തീയറ്ററുകളിൽ
ടിനോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ക്യൂൻ. വർഷങ്ങൾക്ക് മുമ്പ് ‘നെഞ്ചിനകത്ത് ലാലേട്ടൻ…’ എന്ന് ഉച്ചത്തിൽ പാടി ഈ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന അശ്വിൻ ജോസ് നായകനായെത്തുന്ന ഏറ്റവു൦ പുതിയ ചിത്രമാണ് ‘ഒരു റോണാൾഡോ ചിത്രം’ ഈ ജൂലൈ 25 ന് തിയേറ്ററുകളിലെത്തുന്നു. ഒരു സിനിമാക്കാരന്‍റെ ജീവിതം പ്രമേയമാക്കി എത്തുന്ന സിനിമയിൽ റൊണാള്‍ഡോ എന്ന യുവ ഫിലിം മേക്കറായാണ് അശ്വിൻ എത്തുന്നത്. ഫുൾ ഫിലിം സിനിമാസ് നിർമ്മിക്കുന്ന ചിത്രം കഥയെഴുതി […]
Read more