Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: atletico madrid

ഒരു കാരണവശാലും തരില്ല; ബാഴ്സയ്ക്ക് അൽവറസിനെ വിട്ടുകൊടുക്കില്ലെന്ന് അത്ലറ്റിക്കോ

മഡ്രിഡ്: അർജന്റീന സൂപ്പർ താരം ജൂലിയൻ അൽവാരസിനെ ലാലി​ഗയിലെ എതിരാളികളായ ബാർസിലോനയ്ക്കു കൈമാറില്ലെന്ന് പ്രഖ്യാപിച്ച് അത്‌ലറ്റിക്കോ മഡ്രിഡ്. അൽവാരസിനെ സ്വന്തമാക്കാൻ ബാർസിലോന തെറ്റായ വഴികൾ സ്വീകരിക്കുന്നുവെന്ന് അത്‌ലറ്റിക്കോ മഡ്രിഡ് നേരത്തേ ആരോപിച്ചിരുന്നു. ‘അത്‌ലറ്റിക്കോ മഡ്രിഡ് നേരായ മാർഗത്തിലൂടെയുള്ള ചർച്ചകൾക്ക് എതിരല്ല. എന്നാൽ, ബാർസയുമായി ചർച്ച നടത്തേണ്ടതില്ലെന്നു ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചു’– ക്ലബ് അറിയിച്ചു. ബാർസയിലേക്കു കൂടുമാറാനുള്ള താൽപര്യം അൽവാരസ് പരസ്യമായി പ്രകടിപ്പിച്ചതും രഹസ്യചർച്ച നടത്തിയതുമാണ് അത്‌‌ലറ്റിക്കോയെ ചൊടിപ്പിച്ചത്. അൽവാരസ് കഴിഞ്ഞ 2 ദിവസം പരിശീലനത്തിനിറങ്ങിയില്ല. വിയ്യാറയലിനെതിരായ […]
Read more

20 വർഷത്തെ ആഴ്‌സനലിന്റെ കാത്തിരിപ്പാണ്; അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി

ലണ്ടൻ: 20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചാമ്പ്യൻസ് ലീഗ് സെമിയുടെ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒരു ഗോളിന് തകർത്ത് ആഴ്സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി. ആദ്യ പാദ സെമിയില്‍ മാഡ്രിഡില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിനാണ് ആഴ്സണലിന്‍റെ മുന്നേറ്റം. 2006-ന് ശേഷം ആദ്യമായാണ് ആഴ്സണല്‍ ചാമ്പ്യൻസ് ലീഗിന്‍റെ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. ആഴ്സണലിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനല്‍ പ്രവേശനമാണിത്. മത്സരത്തിന്‍റെ 41-ാം മിനിറ്റിലായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix