കോലഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം
കൊച്ചി: കോലഞ്ചേരി പുളിഞ്ചോട്ടിലെ ജിയോ ബി പി പെട്രോൾ പമ്പിൽ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ജീവനക്കാരെ മർദിച്ചതായി പരാതി. സംഭവത്തിൽ പമ്പ് ഉപകരണങ്ങൾക്കും വലിയ നാശനഷ്ടം ഉണ്ടായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം നടന്നത്. ഇന്ധനം നിറയ്ക്കാൻ എത്തിയ ‘വേടൻ’ എന്ന ബസ് അശ്രദ്ധമായി പിന്നോട്ട് എടുത്തപ്പോൾ ഡിസ്പെൻസർ മെഷീനിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്ത പമ്പ് ജീവനക്കാരെയാണ് സംഘം ചേർന്ന് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഘം ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും […]
Read more

