Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Attempt to kidnap a child in Kozhikode; Nomads arrested

കോഴിക്കോട് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടികൾ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ ഏഴുവയസ്സുക്കാരനെ തട്ടികൊണ്ടണ്ടുപോകാൻ ശ്രമം. സംഭവത്തിൽ രണ്ട് നാടോടികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 10:30 യോടെയായിരുന്നു സംഭവം, കോഴിക്കോട് ബീച്ചിൽ പുതിയ കടവിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചാക്കിലിട്ട് കൊണ്ടുപോകാനായിരുന്നു നാടോടികൾ ശ്രമിച്ചത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം കുട്ടിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന മറ്റ് കുട്ടികൾ ഉടൻ തന്നെ ബീച്ച് പരിസരത്ത് ഉണ്ടായിരുന്ന പൊലീസുകാരനെ വിവരം അറിയിക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer