Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AutoRickshawAccident

സ്‌കൂള്‍ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; 7 കുട്ടികള്‍ക്ക് പരിക്ക്

കാസർകോട്: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. കാസർകോട് നഗരത്തിലെ മാർക്കറ്റിന് സമീപമാണ് അപകടം ഉണ്ടായത്. കാസർകോട് ഗവൺമെന്റ് യു.പി സ്കൂൾ, മഡോണ എ.യു.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിൽ കുട്ടികളെ അമിതമായി കയറ്റിയതും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങളിൽ ഓട്ടോറിക്ഷയിൽ സീറ്റിന് പുറമേ അധിക തട്ട് സ്ഥാപിച്ച് കുട്ടികളെ കൊണ്ടുപോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix