സോഷ്യൽ മീഡിയയിൽ വെെറലായി രംഗണ്ണയുടെ ആഭരണങ്ങളുടെ വില
ആവേശം സിനിമയിലെ രംഗണ്ണയായുള്ള ഫഹദിന്റെ പെർഫോമർസ് നമ്മളെ ഞെട്ടിച്ച ഒന്നായിരുന്നു. ഇതുവരെ നമ്മൾ കാണാത്ത ഫഫയെ അവതരിപ്പിച്ചുകൊണ്ട് ജിത്തു മാധവൻ നമ്മുക്ക് തന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ടീസർ ഇറങ്ങിയപ്പോൾതൊട്ട് എടാ മോനെ എന്ന വിളിയും, രംഗണ്ണന്റെ ലുക്കും വെെറലായിരുന്നു. സിനിമയിറങ്ങിയപ്പോൾ അത് വീണ്ടും വെെറലായി. അതിനൊപ്പം രംഗണ്ണയുടെ ടാലന്റ് ടീസറും എത്തിയതോടെ സോഷ്യൽ മീഡിയയിൽ രംഗണ്ണൻ കത്തി നിൽക്കുകയാണ് ഫഹദ് പറഞ്ഞപോലെ മമ്മൂക്ക ഈ സീനൊക്കെ പണ്ടേ രാജമാണിക്യത്തിൽ വിട്ടിട്ടുണ്ടെങ്കിലും മാണിക്യത്തിൽ നിന്നും രംഗണ്ണയിലേക്കെത്തുമ്പോൾ […]
Read more