Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AwamiLeague

ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനം; ബംഗ്ലദേശിൽ വ്യാപക സംഘർഷം

ധാക്ക: ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16ന് രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് വ്യാപക സംഘർഷം. വിവിധയിടങ്ങളിൽ തീവയ്പ്പും ബോംബ് സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തു. സംഘർഷസാധ്യത കണക്കിലെടുത്ത് രാജ്യത്തെ വിവിധ ജില്ലകളിൽ സുരക്ഷ ശക്തമാക്കി. ഹസീനയുടെ ജന്മനാടായ ഗോപാൽഗഞ്ചിൽ കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ കടകൾ അടച്ചിടാനും ബസ് സർവീസുകൾ നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ആക്രമണങ്ങൾക്ക് പിന്നിൽ ഹസീനയുടെ പാർട്ടിയായ അവാമി ലീഗാണെന്നാണ് എതിരാളികളുടെ ആരോപണം. 2024ലെ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഷെയ്ഖ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix