ന്യൂനപക്ഷങ്ങൾക്ക് 30 ലക്ഷം വരെ വായ്പ പ്രഖ്യാപിച്ച് ധനകാര്യ കോർപറേഷൻ
കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആകർഷക നിരക്കിൽ കൂടുതൽ വായ്പ പ്രഖ്യാപിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന, സർക്കാർ സ്ഥാപനമായ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ (കെ.എസ്.എം.ഡി.എഫ്.സി). ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആറു ശതമാനം നിരക്കിൽ 20 ലക്ഷം രൂപവരെ വായ്പ നൽകുമെന്ന് ചെയർമാൻ സ്റ്റീഫൻ ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുടുംബ വാർഷിക വരുമാനം ഗ്രാമങ്ങളിൽ 98,000 രൂപയും നഗരങ്ങളിൽ 1,20,000 രൂപയുമാണ് പരിധി. സി.പി.എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനാണ് ഇ.ഡി ശ്രമം വായ്പ ലഭിച്ച് ആറുമാസത്തിനുശേഷം […]
Read more