അയോധ്യ രാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് സിഇഒ സ്ഥാനത്തേക്ക് റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര
ലഖ്നൗ: വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര അയോധ്യ രാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് സിഇഒ ആയേക്കും. ഇതുസബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെയാണ് സിഇഒ നിയമനം. വ്യോമസേന വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് മുന്‍ മേധാവിയാണ് ജിതേന്ദ്ര മിശ്ര. 39 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ച മിശ്ര, മികച്ച സേവനത്തിനുള്ള സര്‍വോത്തം യുദ്ധ് സേവാ മെഡല്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നേടിയ ഉദ്യോഗസ്ഥന്‍ കൂടിയാണ്. അതേസമയം ഇത് ആദ്യമായാണ് രാമക്ഷേത്ര ട്രസ്റ്റില്‍ സിഇഒ തസ്തിക […]
Read more