Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Baburaj cheating case

വഞ്ചനാക്കേസ്; നടന്‍ ബാബുരാജിന് പൊലീസിന്റെ നോട്ടീസ്

അടിമാലി: നടന്‍ ബാബുരാജിന് വഞ്ചനാ കേസില്‍ അടിമാലി പൊലീസിന്റെ നോട്ടീസ്. യു കെ മലയാളികളില്‍ നിന്ന് പണം കൈപ്പറ്റി കബളിപ്പിച്ചെന്ന പരാതിയിലാണ് ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിനെതിരെ കേസ് നിലനിൽക്കുന്നത്. നോട്ടീസ് കൈപ്പറ്റാതെ മടങ്ങിയതോടെ പൊലീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് ബാബുരാജ് മറുപടി നല്‍കിയത്. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. ആരോപണ വിധേയരായവർ മത്സരരംഗത്തുനിന്നും […]
Read more

Recent News

Advertisement
WhiteswanTV Footer