Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BAHUBALI

‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു’; ചോദ്യവുമായി ‘റാണ’ നായിഡു സീസൺ 2

എന്തിനു വേണ്ടിയായിരിക്കും കട്ടപ്പ ബാഹുബലിയെ കൊന്നത്? എല്ലാവര്ക്കും ഉണ്ടായിരിക്കും അല്ലെ ഇതേ ചോദ്യം. ഈ ചോദ്യം ചോദിക്കാൻ ഇനി ആരും ഉണ്ടാകില്ല. ഒടുവിൽ ആ ചോദ്യവുമായി ഒരാൾ കൂടെ രംഗത്തെത്തിയിരിക്കുകയാണ്. വേറെ ആരുമല്ല ബാഹുബലിക്കൊപ്പം കട്ടക്ക് നിന്ന വില്ലൻ റാണ. എട്ടു വർഷങ്ങൾക്കുശേഷ൦ പൽവാൾ ദേവനും കട്ടപ്പയും കണ്ടുമുട്ടിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ഷോയായ ‘റാണ നായിഡു സീസൺ രണ്ടിന്റെ’ പ്രമോഷനുവേണ്ടിയാണ് സത്യരാജ്,റാണ എന്നിവർ ഒന്നിച്ചത്. തന്റെ ഇതിഹാസ കഥാപാത്രമായ കട്ടപ്പയായി സത്യരാജ് 8 വർഷത്തിന് ശേഷമാണ് വേഷമണിഞ്ഞത്. റാണ […]
Read more

റീ റിലീസിലും വ്യത്യസ്‍തതയുമായി ബാഹുബലി ടീം

ടോളിവുഡിനെ ഇന്ത്യ മുഴുവനുമുള്ള ബഹുഭാഷാ പ്രേക്ഷകരിലേക്ക് എത്തിച്ച ഫ്രാഞ്ചൈസിയാണ് അത്. തെലുങ്ക് സിനിമയ്ക്കും മൊത്തത്തില്‍ തെന്നിന്ത്യന്‍ സിനിമയ്ക്കും എന്തൊക്കെ സാധിക്കുമെന്ന് തെളിയിച്ചുകൊടുത്ത ചിത്രം. അതാണ് ബാഹുബലി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ റീ റിലീസ് ട്രെന്‍ഡിന്‍റെ ഭാഗമായി ബാഹുബലിയും വീണ്ടും തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അതൊരു സാധാരണ റീ റിലീസ് ആയിരിക്കില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബാഹുബലി പലയാവര്‍ത്തി കണ്ടവരെപ്പോലും വീണ്ടും തിയറ്ററുകളിലേക്ക് […]
Read more

സലാറിന് പിന്നാലെ ബാഹുബലിയും വീണ്ടും തീയേറ്ററുകളിലേക്ക്

ഇന്ത്യൻ സിനിമയിലെ പ്രേതേകിച്ച് സൗത്ത് ഇന്ത്യൻ സിനിമയിൽ ചരിത്ര നേട്ടങ്ങളും നാഴികക്കലുമായി മാറിയ ചിത്രമായിരുന്നു പ്രഭാസിനെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി-ദ ബി​ഗിനിങ്. ബ്രഹ്മാണ്ഡം എന്ന വാക്കിന് പുതിയ നിർവചനം കൂടിയായ ചിത്രം രണ്ട ഭാഗങ്ങളായാണ് പുറത്തിറങ്ങിയത് , ആദ്യം ഭാഗം പുറത്തിറങ്ങിയത് 2015 ലും രണ്ടാം ഭാഗം എത്തിയത് 2017 ലുമായിരുന്നു . ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറുകയും ചെയ്തിരുന്നു. ഒന്നാം ഭാഗം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix