അഖണ്ഡ 2; എത്തുന്നു വൻ ബജറ്റില്‍
നന്ദമുരി ബാലകൃഷ്‍ണ നായകനായി വരുന്ന ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ 2. ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാലകൃഷ്‍ണയുടെ കരിയറിലെ തന്നെ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ അഖണ്ഡ 2ന്റെ ടീസറും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ ആകെ ബജറ്റ് 180 കോടിയാണെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റ്. തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് പൂർത്തിയാക്കിയിട്ടുണ്ട് ബാലകൃഷ്‍ണ. എന്നാല്‍ റിലീസ് 2025 സെപ്റ്റംബർ 25 ന് പകരം […]
Read more