Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BallonDor

ബാലൺ ഡി ഓറിൽ സ്പാനിഷ് ആധിപത്യം; നോമിനേഷന്‍ ചെയ്യപ്പെട്ടത് 26 താരങ്ങള്‍

2026-ലെ ബാലൺ ഡി ഓർ പുരസ്‌കാര നോമിനേഷൻ പട്ടികയിൽ സ്പാനിഷ് താരങ്ങളുടെ ആധിപത്യം. വിവിധ വിഭാഗങ്ങളിലായി സ്‌പെയിനിൽ നിന്നുള്ള താരങ്ങൾക്കും പരിശീലകർക്കുമായി ആകെ 26 നാമനിർദേശങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. പുരുഷ, വനിതാ വിഭാഗങ്ങളിലെ പ്രധാന പുരസ്‌കാരങ്ങളിലും സ്പാനിഷ് സാന്നിധ്യം ശ്രദ്ധേയമാണ്. പുരുഷന്മാരുടെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനായി ആറ് സ്പാനിഷ് താരങ്ങളും വനിതകളുടെ ബാലൺ ഡി ഓറിനായി ആറ് സ്പാനിഷ് താരങ്ങളും നാമനിർദേശം ചെയ്യപ്പെട്ടതായാണ് വിവരം. ചില താരങ്ങൾ ഒന്നിലധികം വിഭാഗങ്ങളിലായി നാമനിർദേശം നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സ്പാനിഷ് […]
Read more

ബാലൺ ദി ഓറിൽ ആര് മുത്തമിടും?; പ്രഖ്യാപനം ഇന്ന് അർധരാത്രി

ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന ബാലൺ ദി ഓർ പുരസ്‌കാരം ചൊവ്വാഴ്ച പ്രഖ്യാപിക്കും. ലണ്ടനിൽ നടക്കുന്ന പുരസ്‌കാരദാനച്ചടങ്ങ് ഇന്ത്യൻ സമയം പുലർച്ചെ 1.30ന് ആരംഭിക്കും. ആദ്യമായാണ് ബാലൺ ദി ഓർ പുരസ്‌കാരച്ചടങ്ങിന് ലണ്ടൻ വേദിയാകുന്നത്. ഫ്രാൻസ് ഫുട്‌ബോൾ മാസികയും യുവേഫയും സംയുക്തമായാണ് ഇത്തവണ പുരസ്‌കാരങ്ങൾ നൽകുന്നത്. പുരസ്‌കാരത്തിന്റെ എഴുപതാം പതിപ്പാണ് ഇത്തവണത്തേത്. പുരുഷ, വനിതാ വിഭാഗങ്ങളിലെ മികച്ച താരങ്ങൾക്ക് പുറമെ വിവിധ വിഭാഗങ്ങളിലായി 11 പുരസ്‌കാരങ്ങൾ കൂടി ചടങ്ങിൽ വിതരണം ചെയ്യും. സാധ്യതാപ്പട്ടികയിൽ പ്രമുഖ താരങ്ങൾ പുരുഷ വിഭാഗത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix