വെറുതെയങ്ങ് കഴിച്ച് പോയാൽ പോര; വാഴയില ഇടുന്നതിനുമുണ്ട് ചില ചിട്ടകൾ
വിഭവസമൃദ്ധമായ ഓണസദ്യ വാഴയിലയിൽ വിളമ്പി കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയല്ലേ. തറയിൽ ചമ്രം പടിഞ്ഞിരുന്ന് വാഴയിലയിൽ സദ്യ കഴിക്കുന്നത് വെറും എയ്സ്ത്തെറ്റിക് വൈബിന് വേണ്ടിയാണെന്ന് കരുതരുത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നാണ് പഴമക്കാർ പറയുക. വാഴയിലയില്‍ കഴിക്കുന്ന ചോറിന് ഒരു പ്രത്യേക രുചിയാണെന്ന് തോന്നാറില്ലേ, അത് യാദൃച്ഛികമല്ല, വാഴയിലയുടെ പുറമെയുള്ള പ്രകൃതിദത്തമായ വാക്സ് കോട്ട് ആണ് കാരണം. ചൂടു ചോറ് വാഴയിലയില്‍ വിളമ്പുമ്പോള്‍ ഈ വാക്സ് കോട്ട് ഉരുകും. ഇത് ചോറിന് […]
Read more






