Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Banana Pancake

ഏത്തപ്പഴം കൊണ്ട് കിടിലന്‍ പാന്‍കേക്ക് ഉണ്ടാക്കിയാലോ

ചേരുവകൾ തയാറാക്കുന്ന വിധം ഏത്തപ്പഴം നന്നായി മാഷ് ചെയ്യുക. അതിലേക്ക് മൈദ/ഗോതമ്പ്, പാൽ, പഞ്ചസാര/തേൻ, മുട്ട (ഉപയോഗിക്കുന്നെങ്കിൽ), ഏലക്ക പൊടി, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേർത്ത് ബാറ്റർ തയാറാക്കാം. ഒരു പാൻ ചൂടാക്കി അല്പം നെയ്യോ എണ്ണയോ പുരട്ടുക. മാവ് ഒഴിച്ച് ചെറിയ ദോശ പോലെ പരത്തി ചെറിയ തീയിൽ വേവിക്കുക. രണ്ടു വശവും ഗോൾഡൻ ബ്രൗൺ ആയാൽ എടുത്തു മാറ്റാം. ഇതിൽ തേൻ, ചോക്ലേറ്റ് സിറപ്പ് എന്നിവ ചേർത്ത് കഴിക്കാം.
Read more
Advertisement
WhiteswanTV Footer