കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് വഴി 27 ലക്ഷത്തിന്റെ തട്ടിപ്പ്; ബെംഗളൂരുവിൽ ഐടി ജീവനക്കാരനെതിരെ കേസ്
ബെംഗളൂരു: കമ്പനി നൽകിയ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. സാമ്പത്തിക തട്ടിപ്പിന് പുറമെ, കമ്പനിയിലെ മുതിർന്ന മാനേജ്‌മെന്റ് ഉദ്യോഗസ്ഥനെ അശ്ലീല ഉള്ളടക്കങ്ങൾ അയച്ച് ഭീഷണിപ്പെടുത്തിയതായും യുവാവിനെതിരെ പരാതിയുണ്ട്.ഔദ്യോഗിക ആവശ്യങ്ങൾക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെ ചെലവഴിക്കാൻ അനുമതിയുള്ള ക്രെഡിറ്റ് കാർഡാണ് യുവാവിന് നൽകിയിരുന്നത്. എന്നാൽ 2023 ഒക്ടോബർ മുതൽ 2024 ജനുവരി വരെയുള്ള വെറും നാല് മാസത്തിനിടെ 27,01,139 രൂപ ഇയാൾ […]
Read more

