ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു
മലപ്പുറം: ജില്ലയിലെ ബാങ്കുകളില്‍ സെപ്റ്റംബര്‍ പാദത്തില്‍ 46607.02 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തില്‍ (ജൂണ്‍) ഇത് 45254.60 കോടിയായിരുന്നു. ജില്ലയിലെ ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് 64.80 ശതമാനമാണ്. നിക്ഷേപ- വായ്പ അനുപാതം 60 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ 60 ശതമാനത്തില്‍ മുകളില്‍ എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിക്ഷേപ – വായ്പ അനുപാതം : കെ.ജി.ബി (84.83 ശതമാനം), കാനറാ ബാങ്ക് (78.52 ശതമാനം), എസ്.ബി.ഐ (47.60 ശതമാനം), […]
Read more