Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bank roberry

പട്ടാപ്പകൽ ബാങ്ക് കൊള്ള; 5 കോടിയുടെ സ്വർണവും 20 ലക്ഷം രൂപയും കവർന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ സിംഗ്‌റൗളിയിൽ ആയുധങ്ങളുമായി എത്തിയ അഞ്ചംഗസംഘം പട്ടാപ്പകൽ ബാങ്ക് കവർച്ച നടത്തി. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ശാഖയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നും 1.05നും ഇടയിലാണ് കവർച്ച നടന്നത്. ബൈക്കുകളിൽ എത്തിയ സംഘം ബാങ്കിൽ കയറി തോക്കുപയോഗിച്ച് ജീവനക്കാരെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി. ആദ്യം രണ്ട് പേർ ബാങ്കിനുള്ളിൽ കയറി, തുടർന്ന് മറ്റുള്ളവർ കൂടി എത്തി. ജീവനക്കാരെ മർദിച്ച് കാഷ് കൗണ്ടറും ലോക്കറുകളും തുറപ്പിച്ച് പണംയും സ്വർണവും കൈക്കലാക്കി. ഏകദേശം അഞ്ച് കോടി രൂപയുടെ സ്വർണവും […]
Read more

പോട്ട ബാങ്ക് കവർച്ച: പ്രതി റിജോ ആന്റണിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്

ചാലക്കുടി: ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതി റിജോ ആന്റണിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്. നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന റിജോയെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. കുറ്റകൃത്യത്തിന് പിന്നിൽ മാറ്റാരെങ്കിലും ഉണ്ടോ എന്നുള്ള കാര്യങ്ങളും പരിശോധിക്കണം എന്നാണ് പോലീസ് വാദം. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അതേസമയം ബാങ്കിൽ നിന്ന് മുഴുവൻ പണവും കൈക്കലാക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് പ്രതി റിജോ പൊലീസിന് മൊഴി നൽകിയിരിക്കുന്നത് ആവശ്യം ഉണ്ടായിരുന്ന പണം ലഭിച്ചതോടെ ബാങ്കിൽ […]
Read more

ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസ്; പ്രതിയെ പിടികൂടാൻ നിർണായകമായത് ഷൂ

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതിയെ പിടികൂടാൻ നിർണായകമായത് പ്രതി ധരിച്ച ഷൂ. അന്വേഷണത്തിന്റെ ഭാഗമായി പേരാമ്പ്ര അപ്പോളോയ്ക്ക് പിന്നിലുള്ള ആശാരിപ്പാറ ഭാഗത്ത് പൊലീസ് എത്തി. പ്രതിക്കായി വ്യാപക തിരച്ചിൽ ശക്തമാക്കിയ പൊലീസ് പ്രതിയുടെ സാമ്യമുള്ള ആളെ അന്വേഷിച്ചാണ് പ്രതിയായ റിജോയുടെ വീട്ടിലേക്കെത്തിയത്.ഇതിനിടെ മോഷണ സമയത്ത് റിജോ ധരിച്ച ഷൂസ് വീടിന് പുറത്ത് കണ്ടെത്തിയതോടെ പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. വളരെ വിദഗ്ധമായ ഒരു മോഷണ പ്ലാൻ ആണ് ഇയാൾ ഒരുക്കിയിരുന്നത്. റിജോയ്ക്ക് അക്കൗണ്ടുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix