സ്വർണവില ഇടിഞ്ഞു; പണയം വെച്ചവർക്കും ബാങ്കുകളുടെ നോട്ടീസ്
കൊച്ചി: സ്വർണവില കുത്തനെ കുറഞ്ഞതോടെ ബാങ്കുകളിൽ സ്വർണം പണയം വെച്ച് വായ്പ എടുത്തവർ പ്രതിസന്ധിയിലായി. സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ വായ്പാ പരിധി മറികടന്നവരോട് അധിക തുക തിരിച്ചടയ്ക്കാനോ കൂടുതൽ സ്വർണം പണയം വെക്കാനോ ബാങ്കുകൾ നിർദേശം നൽകുകയാണ്. വായ്പ എടുത്ത സമയത്തെ സ്വർണവില അനുസരിച്ചാണ് ബാങ്കുകൾ പണം അനുവദിക്കുന്നത്. എന്നാൽ പിന്നീട് സ്വർണവില കുറഞ്ഞാൽ വായ്പയുടെ മൂല്യവും കുറയും. ഇതോടെ അനുവദിച്ച വായ്പയും നിലവിലെ സ്വർണത്തിന്റെ മൂല്യവും തമ്മിൽ വ്യത്യാസം വരും. ഈ കുറവ് നികത്താനാണ് ബാങ്കുകൾ […]
Read more