ചവറ സ്കൂളിലെ ‘പൂക്കി’ ബാനർ വിവാദം കത്തുന്നു; പരാതി നൽകി കെഎസ്‌യു
കൊല്ലം: ചവറ ഗുഹാനന്ദപുരം സ്കൂളിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ഉയർന്ന ‘പൂക്കി’ ബാനർ വിവാദത്തിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു. യു.പി വിഭാഗം വിദ്യാർഥികളെക്കൊണ്ട് ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്ന ബാനർ പിടിപ്പിച്ച സംഭവത്തിലാണ് പ്രതിഷേധം. സംഭവത്തിൽ എസ്‌എഫ്‌ഐക്കെതിരെ കെഎസ്‌യു പൊലീസിൽ പരാതി നൽകി. കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയപരമായ പരാമർശങ്ങളുള്ള ബാനർ പ്രദർശിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ബാനറിനെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ […]
Read more








