Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bar

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട് തല്ലിയ ജോജി ജോണിന്‍റെ നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരമാസകലം ചതവുകളുണ്ടെന്നും ഇടിവള കൊണ്ടും ബിയര്‍ കുപ്പികൊണ്ടുമെല്ലാം ക്രൂരമായി മര്‍ദിച്ചെന്നും ജോജി പറഞ്ഞു. ഇതിനിടെ, യുവാവിനെ ആളുമാറി മർദ്ദിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് […]
Read more

ബാറിലെ മാലിന്യം ഒഴുക്കുന്നത് അംഗനവാടിക്ക് സമീപത്തെ കിണറിനടുത്തേക്ക്

കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ ബാറിന് പിൻവശത്ത് നിന്നും മലിന്യം ഒഴുക്കുന്നത് പൊതുകിണറിന് സമീപത്തേക്ക്. മതിലിൽ പ്രത്യേക പൈപ്പുകൾ സ്ഥാപിച്ചാണ് മലിന ജലം ഒഴുക്കുന്നത്. കയ്യേലിക്കുന്ന് ജലനിധി കുടിവെള്ള പദ്ധതിക്കായി നേരത്തെ ഉപയോഗിച്ചിരുന്ന കിണറിൻ്റെ സമീപത്തേക്ക് മാലിന്യം ഒഴുക്കുന്നത് കാരണം കിണറും പരിസരവും വൃത്തിഹീനമായിരിക്കുകയാണ്. ഇവിടെ കൊതുകുകൾ പെരുകുന്നത് കാരണം അംഗണവാടിയിലെത്തുന്ന പിഞ്ചു കുഞ്ഞുങ്ങൾക്ക് കൊതുകു ജന്യ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്. കിണറിനു പുറമെ പുതുതായി നിർമ്മിച്ച MCF കെട്ടിടത്തിന് പിന്നിലേക്കും ബാറിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ പൈപ്പുകൾ […]
Read more

താമരശ്ശേരി ബാറിൽ സംഘർഷം; യുവാവിന് പരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ ബാറിനകത്ത് മദ്യപിക്കാനെത്തിയ സംഘം പരസ്പരം ഏറ്റുമുട്ടി, ഒന്നിച്ച് എത്തിയവരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തി വയനാട് വെള്ളമുണ്ട സ്വദേശിയായ ലിജിൻ എന്ന യുവാവിനാണ് പരുക്കേറ്റത്. രാത്രി 8 മണിയോടെയാണ് സംഭവം. ആറോളം വരുന്ന സംഘമാണ് ബാറിൽ എത്തിയത്. ഇവരുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. കട്ടിപ്പാറ കന്നൂട്ടിപ്പാറ സ്വദേശിയടക്കം സംഘർഷത്തിൽ പങ്കെടുത്ത ഏതാനും പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റ ലിജിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ലഹരിയിൽ ആയിരുന്ന ഇയാൾ അത്യാഹിത വിഭാഗത്തിൽ നിന്നും […]
Read more

താമരശ്ശേരി ബാറിൽ സംഘർഷം; സ്ഥലത്തെത്തിയ പോലീസിനു നേരെ കയ്യേറ്റം

കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബാറിൽ സംഘർഷം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു , കൂടെയുണ്ടായിരുന്ന വിപിൻരാജ്, സുജേഷ്, രാകേഷ് എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. അക്രമികളിൽ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. എളോത്ത്കണ്ടി രൂപിഷ്, കണ്ണൻ,കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്നാണ് കയ്യേറ്റം ചെയ്തത്.പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയ പ്രതികൾ ഇവരെ അടിക്കുകയും, ചവിട്ടുകയും ചെയ്തതിനൊപ്പം യൂനിഫോം അടക്കം വലിച്ചു കീറിയതായി […]
Read more

മാഹിയില്‍ ബാര്‍കൈമാറ്റ തര്‍ക്കം; എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണം

കണ്ണൂര്‍: മാഹിയില്‍ ബാര്‍ കൈമാറ്റവുമായി ഉണ്ടായ തര്‍ക്കത്തില്‍ എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുകയും ഗൂഢാലോചന നടത്തുകയും ചെയ്തവര്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്തം. പുതുച്ചേരിയില്‍ ബി ജെ പി പിന്‍തുണയോടെ ഭരിക്കുന്ന എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവ് വളവില്‍ സുധാകരനെയാണ് ഒരു അംഗം ആക്രമിച്ചത്. ബാര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇരു കൈയ്യും കാലും തല്ലി ഒടിക്കാന്‍ നല്‍കിയ ക്വട്ടേഷന്‍ സംഘം ഭംഗിയായി ചെയ്യുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് […]
Read more

കൊച്ചിയില്‍ ഡി ജെ പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം

കൊച്ചി: കടവന്ത്രയിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം.ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരെയും ബൗണ്‍സര്‍മാരെയും സംഘം മര്‍ദിച്ചു. കടവന്ത്രയിലെ ബാറിലാണ് ഇന്നലെ ഗുണ്ടാ സംഘത്തില്‍പ്പെട്ടവര്‍ ബാര്‍ ജീവനക്കാരെയും ബൗണ്‍സര്‍മാരെയും മര്‍ദിച്ചത്. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്‍പ്പെട്ടവരാണ് ബാറില്‍ പ്രശ്‌നമുണ്ടാക്കിയത്. ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതിയോട് ഗുണ്ടകള്‍ അപമര്യാതയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റത്. ലഹരി കേസില്‍ പിടിയിലായ ശേഷം ജയിലില്‍ നിന്നും […]
Read more

വഴിയിൽ കണ്ട സ്ത്രീയെ കുഞ്ഞിനെ ഏൽപ്പിച്ച് ബാറിൽ കയറി മുത്തച്ഛൻ; തിരിച്ചെത്തിയപ്പോൾ കുട്ടിയില്ല

കാലിഫോർണിയ: ബാറിൽ മദ്യപിക്കാൻ പോയ സമയത്ത് 7 വയസ് പ്രായമുള്ള മകളെ നോക്കാനായി വഴിയിൽ കണ്ട സ്ത്രീയ്ക്ക് പണം നൽകിയ മുത്തച്ഛൻ അറസ്റ്റിൽ. തിങ്കളാഴ്ച വൈകുന്നേരം കാലിഫോർണിയയിലാണ് സംഭവം. ബാറിന്റെ പാർക്കിംഗ് സ്ഥലത്ത് ഒരാൾ പേരക്കുട്ടിയെ കാണുന്നില്ലെന്ന് പറയുന്നതായി വിശദമാക്കി വഴിയാത്രക്കാരനായ ഒരാളാണ് പൊലീസ് പട്രോൾ സംഘത്തിന്റെ സഹായം തേടിയത്. രാത്രിയോടെ കാലിഫോർണിയയ്ക്ക് സമീപത്തുള്ള സാക്രമെന്റോയിൽ എത്തുന്നത്. പൊലീസ് മുത്തച്ഛനെ ചോദ്യം ചെയ്തതോടെയാണ് കുട്ടിയോടുള്ള രക്ഷിതാവിന്റെ അശ്രദ്ധ പുറത്ത് വന്നത്. 54കാരനായ ജേസൺ വാറൻ എന്നയാളാണ് 7 […]
Read more

Recent News

Advertisement
WhiteswanTV Footer