Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താമരശ്ശേരി ബാറിൽ സംഘർഷം; യുവാവിന് പരുക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ ബാറിനകത്ത് മദ്യപിക്കാനെത്തിയ സംഘം പരസ്പരം ഏറ്റുമുട്ടി, ഒന്നിച്ച് എത്തിയവരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തി വയനാട് വെള്ളമുണ്ട സ്വദേശിയായ ലിജിൻ എന്ന യുവാവിനാണ് പരുക്കേറ്റത്.

രാത്രി 8 മണിയോടെയാണ് സംഭവം. ആറോളം വരുന്ന സംഘമാണ് ബാറിൽ എത്തിയത്. ഇവരുടെ കൈവശം മാരക ആയുധങ്ങൾ ഉണ്ടായിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. കട്ടിപ്പാറ കന്നൂട്ടിപ്പാറ സ്വദേശിയടക്കം സംഘർഷത്തിൽ പങ്കെടുത്ത ഏതാനും പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പരുക്കേറ്റ ലിജിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ലഹരിയിൽ ആയിരുന്ന ഇയാൾ അത്യാഹിത വിഭാഗത്തിൽ നിന്നും ഇറങ്ങി ഓടിയതായാണ് വിവരം.

Recent News

Advertisement
WhiteswanTV Footer