Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: barakobama

സര്‍നെയിം നീക്കം ചെയ്ത് ഒബാമയുടെ മകള്‍ മാലിയ ആന്‍

ന്യൂയോര്‍ക്ക് : ‘ഒബാമ’ എന്ന തന്റെ സര്‍നെയിം ഉപേക്ഷിച്ച്, യുഎസ് ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് ബറാക് ഒബാമയുടെ മകള്‍ മാലിയ ആന്‍. അടുത്തിടെ മാലിയ ചെയ്ത ഒരു പരസ്യഷൂട്ടിങ്ങിന്റെ ക്രെഡിറ്റില്‍ മാലിയ ആന്‍ ഒബാമ എന്ന മുഴുവന്‍ പേരിനു പകരം ‘മാലിയ ആന്‍’ എന്നു മാത്രമാണ് നല്‍കിയത്. ശക്തനായ പിതാവിന്റെ മകളെന്ന ലേബലില്‍ നിന്നു മാറി സ്വന്തം നിലയ്ക്കു വിജയങ്ങള്‍ നേടാനാണ് മാലിയയുടെ ശ്രമമെന്നും ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമ്മ മിഷേല്‍ ഒബാമയും മകളുടെ തീരുമാനത്തെക്കുറിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix