സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് വീണ്ടും അനുമതി
കൊച്ചി: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് അനുമതി നൽകി എക്സൈസ് വകുപ്പ്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ ലോഞ്ചിലാണ് രണ്ട് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സർക്കാരിനെയും വകുപ്പ് മന്ത്രിയെയും അറിയിക്കാതെയാണ് ലൈസൻസ് അനുവദിച്ചതെന്നാണ് ഉയരുന്ന ആരോപണം. വെറും ഒരു മിനിറ്റ് ഇടവേളയിലാണ് രണ്ട് ബാർ ലൈസൻസുകളും അനുവദിച്ചതെന്നാണ് വിവരം. സസ്പെൻഷനിലായ കോട്ടയം, എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സമർപ്പിച്ച ഹർജിയിലാണ് ലൈസൻസ് അനുവദിച്ചതിന്റെ രേഖകൾ […]
Read more