ഗ്രൂപ്പ് ചാമ്പ്യന്മാരായി ബെൽജിയം നോക്കൗട്ടിലേക്ക്, കൂടെ ഈജിപ്തും; ഇറാൻ ഇനിയും കാത്തിരിക്കണം
വാൻകൂവർ: ഗ്രൂപ്പ് ജിയിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക്. മത്സരത്തിൽ 28-ാം മിനിറ്റിലും 50-ാം മിനിറ്റിലും ലിയാൻഡ്രോ ട്രോസാർഡ് നേടിയ ഇരട്ടഗോളുകളാണ് ബെൽജിയത്തിന് മുന്നേറ്റം നൽകിയത്. തുടർന്ന് കെവിൻ ഡിബ്രൂയ്ന്‍, റൊമേലു ലുക്കാക്കു, അലക്സിസ് സെലെമേക്കേഴ്സ് എന്നിവരും ഗോൾ നേടിയതോടെ ബെൽജിയത്തിന്റെ വിജയം അനായാസമായി. മറ്റൊരു മത്സരത്തിൽ ഈജിപ്തിനോടുള്ള സമനിലയാണ് ഇറാന്റെ നോക്കൗട്ട് പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. മഹ്മൂദ് സാബറിലൂടെ അഞ്ചാം മിനിറ്റിൽ ഈജിപ്ത് മുന്നിലെത്തിയെങ്കിലും 14-ാം മിനിറ്റിൽ […]
Read more

