ഐപിഎൽ 2027 താരലേലം; ബെന്‍ സ്റ്റോക്സും ഡേവിഡ് വാര്‍ണറും രണ്ട് കോടി പട്ടികയില്‍
മുംബൈ: ഐപിഎൽ 2027 താരലേലത്തിനായി രജിസ്റ്റർ ചെയ്തത് 1,220 താരങ്ങൾ. ഇതിൽ 939 പേർ ഇന്ത്യൻ താരങ്ങളും 281 പേർ വിദേശ താരങ്ങളുമാണ്. അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി അൺക്യാപ്ഡ് താരങ്ങളും ലേലപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സും ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറും രണ്ട് കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ചാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 170 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള 42 താരങ്ങളും പട്ടികയിലുണ്ട്. ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചൽ, […]
Read more